കാസർഗോഡ് പെരിയ ജവഹർ നവോദയ സ്‌കൂളിൽ എച്ച് വൺ എൻ വൺ

Feb 24, 2019, 11:57 AM IST

മണിപ്പാലിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ 5 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ 72 കുട്ടികൾ ചികിത്സയിലുണ്ട്.