QuickView

അസഹ്‌റുദ്ദീനുമായി വഴക്കിട്ട് സിദ്ധു നാട്ടിലേക്ക് മടങ്ങി, അത് ഒരു താരത്തിന്റെ പിറവിയുടെ തുടക്കമായിരുന്നു

Jan 12, 2019, 2:52 PM IST

ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ഇന്ത്യയിലേക്ക് മടങ്ങി. ഇതാദ്യമായല്ല വിവാദത്തിന്റെ പേരില്‍ താരങ്ങള്‍ മടങ്ങുന്നത്. ഇതിന് മുന്‍പുണ്ടായ ചില ക്രിക്കറ്റ് ചരിത്രങ്ങള്‍ നോക്കാം