മൂന്നാറിലെ വിവാദ കെട്ടിടനിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

Feb 13, 2019, 5:27 PM IST

ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കെട്ടിടനിർമ്മാണം സ്റ്റേ ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ രാജേന്ദ്രൻ സബ് കളക്ടറെ അവഹേളിച്ചത് വലിയ വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.