QuickView

ചാര്‍ജറുകളില്‍ വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം ?

Sep 9, 2018, 3:14 PM IST


മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ വാങ്ങുന്നതിലെ പ്രധാന പ്രശ്നം മിക്കതും വ്യാജമായിരിക്കും എന്നതാണ്. വിവിധ കമ്പനികളുടെ ചാര്‍ജറുകളില്‍ ഒറിജിനലിനെയും വ്യാജനെയും തിരിച്ചറിയാനുള്ള ചില വഴികള്‍.