QuickView

മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ എങ്ങനെയെല്ലാം തടയാം.

Aug 15, 2018, 4:39 PM IST

വീടിനുള്ളിൽ വെള്ളം കയറിയാൽ മോട്ടോർ ഉപയോഗിച്ച് പമ്പ്  ചെയ്ത് കളയാമോ? മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.