QuickView

പ്രളയം ഇടുക്കിയെ 40 വർഷം പിന്നിലെത്തിച്ചു എന്ന് എം എം മണി

Aug 27, 2018, 6:09 PM IST

പഴയ അവസ്ഥയിലേക്ക് ഇടുക്കിയെ മടക്കിക്കൊണ്ടുവരൽ അത്ര എളുപ്പമാകാനിടയില്ലെന്നും മന്ത്രി