ലൈംഗീക പീഡന പരാതിയില്‍ പികെ ശശിയെ പിന്തുണച്ച് അന്വേഷണ കമ്മീഷന്‍; പെണ്‍കുട്ടിയുടെ പരാതി തള്ളി

Dec 15, 2018, 12:30 PM IST

പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് പി കെ ശശി അപമര്യാദയായി പെരുമാറി എന്നതിന് തെളിവില്ലെന്ന്
എ കെ ബാലനും പി കെ ശ്രീമതിയും