ശബരിമല ബിജെപിയുടെ കസ്റ്റഡിയിലാണോ ? ശ്രീധരൻ പിള്ളയോട് ചില ചോദ്യങ്ങൾ

Nov 5, 2018, 6:51 PM IST

ശബരിമലയില്‍ അക്രമമുണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന സിപിഎമ്മിന്റെ പഴയ ആരോപണമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.അജണ്ട വെളിപ്പെടുത്തിയ പി.എസ് ശ്രീധരന്‍പിള്ളയോട് ചില ചോദ്യങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാന്‍.