QuickView

ജാൻവി പറയുന്നു "എനിക്ക് മലയാളത്തിൽ അഭിനയിക്കാൻ മോഹമുണ്ട്"

Nov 24, 2018, 11:26 AM IST

മലയാളത്തിൽ അഭിനയിക്കാൻ താല്പര്യമറിയിച്ച്‌ താരപുത്രി ജാൻവി കപൂർ. 2018  ഐഎഫ്എഫ്‌ഐയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജാൻവി തന്റെ ആഗ്രഹം മാധ്യമങ്ങളോട് പങ്കുവച്ചത്.