ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന് കെ മുരളീധരന്‍

Feb 19, 2019, 12:41 PM IST

കാസര്‍കോട് കൊലപാതക കേസില്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കെ മുരളീധരന്‍. യഥാര്‍ത്ഥ പ്രതികളെ പൊലീസ് പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു.