'ട്രോളുകള്‍ പ്രചോദനമായി', സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് കാളിദാസ് ജയറാം

Feb 23, 2019, 9:50 AM IST

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് നായകന്‍ കാളിദാസ് ജയറാം. കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും പ്രധാന വേഷമിടുന്നുണ്ട്.