പാടവരമ്പത്തെ ഇവരുടെ വീട് പ്രളയം തകര്‍ത്തു; സര്‍ക്കാര്‍ രേഖകളില്‍ വീടില്ലാത്തതിനാല്‍ സഹായവും ലഭിക്കില്ല

Dec 16, 2018, 11:17 AM IST

ആകെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലം ജലമെടുത്തു;എന്ത് ചെയ്യണം എന്നറിയാതെ ജീവിക്കുകയാണ് ഈ കുടുംബം