വനിതാ മതിലില്‍ നിന്നും കേരള ബ്രാഹ്മണ സഭ പിന്മാറി

Dec 3, 2018, 10:30 AM IST


നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന കൂട്ടായ്മയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍