സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ അല്പ സമയത്തിനകം ആരംഭിക്കും

Dec 7, 2018, 9:42 AM IST


വലിയ തോതിലുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നത്