കാമുകിയെ വിവാഹം കഴിക്കാന്‍ ലിംഗംമാറി ആണായി, ഒടുവില്‍ കയ്യൊഴിഞ്ഞെന്ന് പരാതി

Dec 25, 2018, 2:08 PM IST

വിവാഹത്തിനായി ലിംഗമാറ്റത്തിലൂടെ ആണായപ്പോള്‍ പെണ്‍സുഹൃത്ത് പിന്മാറിയെന്ന പരാതിയുമായി കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി രംഗത്ത്. പരാതിയനുസരിച്ച് വിളിച്ചുവരുത്തിയപ്പോഴും കൂട്ടുകാരി വിവാഹവാഗ്ദാനം നിഷേധിച്ചതോടെ നടപടിയെടുക്കാനാവാത്ത നിലയിലാണ് പൊലീസ്.