QuickView

സഹപ്രവര്‍ത്തകയുടെ ലൈംഗികപ്രലോഭനത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

Oct 16, 2018, 12:04 PM IST

സഹപ്രവർത്തക ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവതിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തു.