QuickView

സംശയത്തിന്റെ പേരിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

Jan 30, 2019, 1:55 PM IST

വിവാഹേതര ബന്ധം സംശയിച്ച് യുവാവ് ഭാര്യയെ ഓഫീസിൽ കയറി കുത്തിക്കൊന്നു. കൊലപ്പെടുത്തിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി.