QuickView

പ്രണയോപഹാരമായി താജ്മഹലിന്റെ രൂപം എറിഞ്ഞു, വീണത് പെൺകുട്ടിയുടെ അച്ഛന്റെ തലയിൽ

Jan 17, 2019, 4:01 PM IST

താജ്മഹൽ കൊടുത്ത് പ്രണയം പറയുക, നല്ല ഐഡിയ അല്ലേ. പക്ഷേ എറിഞ്ഞുകൊടുത്ത താജ്മഹൽ വീഴുന്നത് പ്രണയിക്കുന്ന പെൺകുട്ടിയുടെ അച്ഛന്റെ തലയിലായാലോ?