'മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളും തമ്മില്‍ ഒത്തുകളി'

Dec 26, 2018, 12:03 PM IST

പൊതുമേഖലാ സ്ഥാപനമായ എച്ച് എല്‍ എല്ലിനെ ഒഴിവാക്കി ജീവന്‍രക്ഷാ മരുന്നുകളും ഇംപ്ലാന്റുകളും സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങണമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടമാര്‍ രോഗികളോട് നിര്‍ദ്ദേശിക്കുന്നതിന് വിജിലന്‍സിന് തെളിവ് കിട്ടി. ഡോക്ടര്‍മാര്‍ക്ക് കൃത്യമായ വിഹിതം കിട്ടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.