QuickView

മോദി സിനിമ നിര്‍ബന്ധമായും കാണണം, വിവാദമായി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

Aug 14, 2018, 2:25 PM IST

നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ പ്രദർശനം വിവാദമാകുന്നു. വിദ്യാർത്ഥികളെ നിർബന്ധിച്ച് സിനിമ കാണിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.