QuickView

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മോദിക്ക് നല്‍കണമെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ്

Sep 25, 2018, 4:49 PM IST

2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന നിരയിലേക്ക് നരേന്ദ്ര മോദിയുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി പ്രസിഡന്റ് ഡോ. തമിള്‍ഇസയ് സൗന്ദരാജനാണ് പേര് നിര്‍ദേശിച്ചത്.