മോദിയുടെ ഗംഗാ ശുചീകരണ വാഗ്ദാനം പാഴായി: അതൃപ്തിയോടെ വാരണാസി

Jan 29, 2019, 2:16 PM IST

നമാമി ഗംഗയെന്ന 22,238 കോടി രൂപയുടെ പദ്ധതി 2014ലാണ് വാരണാസിയില്‍ മോദി ആരംഭിച്ചത്. ഇതിനായി നിശ്ചയിച്ച 105 പദ്ധതികളില്‍ 26 എണ്ണം മാത്രമാണ് നടപ്പാക്കിയത്. 5,523 കോടി രൂപയാണ് ശുചീകരണത്തിനായി ഇതുവരെ ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.