QuickView

മോദി പിടിച്ചു നിന്നത് പ്രഭാഷണ നൈപുണ്യം കൊണ്ട്, മാറ്റം ആവശ്യമെന്ന് കോഴിക്കോടുകാര്‍

Dec 11, 2018, 4:07 PM IST

മോദി പ്രഭാവം അവസാനിച്ചെന്ന് ഒരു വിഭാഗം യുമ്പോള്‍ മോദി തിരിച്ചു വരുമെന്ന് മറ്റു ചിലര്‍;
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കാണാം ജനങ്ങളുടെ പ്രതികരണം