'സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കണം', തെരഞ്ഞെടുപ്പിനെക്കുറിച്ച് മിണ്ടാതെ മോദി

Dec 11, 2018, 10:55 AM IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ ഭരണപക്ഷം തയ്യാറാണെന്നും സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.