QuickView

ബാഹുബലിയുടെ വെബ്‌സീരിസിൽ ശിവകാമിയാകാൻ മൃണാള്‍ താക്കൂര്‍

Nov 10, 2018, 12:14 PM IST

ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ് എന്ന വെബ്‌സീരീസിൽ രാജാമാതാ ശിവകാമി ദേവിയാകുന്നത് മറാത്തി നടി മൃണാൾ താക്കൂർ. രമ്യ കൃഷ്ണനായിരുന്നു വെള്ളിത്തിരയിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.