QuickView

പജേറോ സ്പോർട്ടിനെ പുതുക്കി വിപണിയിലെത്തിക്കാൻ മിത്സുബിഷി

Sep 19, 2018, 3:05 PM IST

നഷ്ടപ്രതാപം വീണ്ടെടുക്കാൻ വീണ്ടും മിത്സുബിഷി എത്തുന്നു. പഴയ പജേറോ സ്പോർട്ടിനെ മാറ്റങ്ങളോടെ വിപണിയിൽ അവതരിപ്പിക്കലാണ് ലക്ഷ്യം