ബോളിവുഡിലെ താരവിവാഹങ്ങള്ക്കായി വാരിയെറിഞ്ഞത് കോടികള്‍
Dec 3, 2018, 11:37 AM IST
രൺവീർ സിങ്-ദീപിക പദുക്കോൺ വിവാഹവും നിക്ക് ജൊനാസ്-പ്രിയങ്ക ചോപ്ര വിവാഹവും ബോളിവുഡും സോഷ്യൽ മീഡിയയും വമ്പൻ ആഘോഷങ്ങളോടെയാണ് ഏറ്റെടുത്തത്. ഈ വിവാഹങ്ങൾക്കായി താരങ്ങൾ ചെലവാക്കിയത് എത്രയെന്നറിയാമോ?