QuickView

അക്ഷയ് കുമാർ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാൻ നിത്യ മേനോൻ

Nov 6, 2018, 10:58 AM IST

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നിത്യ മേനോൻ. അക്ഷയ് കുമാർ ചിത്രത്തിലൂടെയാകും താരം ബോളിവുഡിൽ എത്തുക.