പരിക്കേറ്റ സൈനികരെ ചികിത്സിക്കണം; ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ മുന്നൊരുക്കങ്ങളുമായി പാകിസ്ഥാന്‍

Feb 22, 2019, 11:32 AM IST

ഇന്ത്യ അക്രമിച്ചാല്‍ തിരിച്ച് ആക്രമണം നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും പാക് സേനയ്ക്കുണ്ടെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശം. സൈനികരെ ചികിത്സിയ്ക്കാന്‍ തയ്യാറെടുക്കണമെന്നും പാക് സേന ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.