ഇന്ത്യ ആക്രമിച്ചാല്‍ വെറുതെയിരിക്കില്ല, തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

Feb 19, 2019, 3:52 PM IST

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിക്കുന്നത്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പാകിസ്ഥാനല്ലെന്നും, പാകിസ്ഥാനെതിരെ എന്ത് തെളിവുണ്ടെന്നുമാണ് ഇമ്രാന്‍ ഖാന്‍ ചോദിക്കുന്നത്.