അറിയാവുന്ന ഭാഷയില്‍ രവി പൂജാരിയെ തെറി വിളിച്ചെന്ന് പിസി ജോര്‍ജ്

Feb 7, 2019, 12:26 PM IST

മക്കളെ കൊല്ലുമെന്ന് അധോലോക നേതാവ് ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് പറഞ്ഞു