ചെഗുവേരയുടെ പതാകയുമായി സര്‍ക്കാര്‍ ചടങ്ങിനെത്തിയ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

Feb 20, 2019, 3:42 PM IST

സര്‍ക്കാര്‍ പരിപാടി ഒരു പാര്‍ട്ടിയുടെ മാത്രം ചടങ്ങ് അല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു