ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് എന്‍എസ്എസ്

Dec 17, 2018, 3:29 PM IST

വനിതാമതില്‍ വിഭാഗീതയുണ്ടാക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അയ്യപ്പജ്യോതിയില്‍ വിശ്വാസികള്‍ പങ്കുചേരണമെന്നും നവോത്ഥാനം വനിതകള്‍ക്ക് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.