തെരഞ്ഞെടുപ്പ് അടുത്തു, പ്രോഗ്രസ് റിപ്പോര്‍ട്ടുമായി ജനങ്ങളിലേക്കിറങ്ങി മുഖ്യമന്ത്രി

Jan 22, 2019, 2:17 PM IST

ഇടത് സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വ്യവസായ, വികസന പദ്ധതികളോടുള്ള സമീപനവും പുരോഗതിയും വ്യക്തമാക്കി കുടുംബയോഗങ്ങള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രസംഗശൈലി ഉപേക്ഷിച്ച് വികസനത്തെക്കുറിച്ച് സംസാരിക്കാനായി ധര്‍മ്മടം മണ്ഡലത്തില്‍ മാത്രം 22 യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.