വിശ്വാസികള്‍ക്കെതിരല്ല; നിലപാടില്‍ മാറ്റമില്ല

Oct 8, 2018, 6:28 PM IST

ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതിവിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി. കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാട് മാറ്റങ്ങളെയും മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.