കാസര്‍കോട് ഇരട്ടക്കൊലപാതകം: കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍

Feb 22, 2019, 10:53 AM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ നേരത്തെ കണ്ടെടുത്തതിലും കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേരെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുക്കും.