ആലപ്പാട് അനധികൃത ഖനനം തടയാന്‍ അനുവദിച്ച പൊലീസ് സ്റ്റേഷന് അട്ടിമറിച്ചു
Jan 17, 2019, 9:43 AM IST
ആലപ്പാട് തീരത്തെ അനധികൃത ഖനനം തടയാന്‍ ഐ ആര് ഇ ലിമിറ്റഡിന്റെ ഉള്ളില്‍ സര്‍ക്കാര്‍ അനുവദിച്ച പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ അട്ടിമറിച്ചു. പാസില്ലാത്ത ലോറികള്‍ ഇപ്പോഴും ഐ ആര് ഇയിലൂടെ കടന്നുപോകുന്നുണ്ട്.