QuickView

പ്രിയങ്ക ചോപ്ര ബോളിവുഡിനോട് വിട പറയുന്നോ?

Jan 25, 2019, 3:46 PM IST


ബോളിവുഡ് കൊണ്ടാടിയ താരവിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും  നിക്ക് ജോനാസിന്റെയും. എന്നാൽ പ്രിയങ്ക ബോളിവുഡിനോട് യാത്ര പറയാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഒടുവിൽ കേൾക്കുന്നത്.