QuickView

കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കുന്നു, പബ്ജി നിരോധിക്കണമെന്ന് ആവശ്യം

Jan 17, 2019, 2:47 PM IST

പബ്ജിയെ 'ഭാവി നശിപ്പിക്കുന്ന'വനായാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് അബ്രര്‍ അഹ്മദ് ബട്ട് വിശേഷിപ്പിച്ചത്. ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെടുന്നത് തോല്‍വിക്ക് കാരണമാകുന്നതാണ് നടപടിയിലേക്ക് നയിച്ചത്.