സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയെ തരംതാഴ്ത്തി, പാര്‍ട്ടിയില്‍ ഭിന്നത

Dec 20, 2018, 6:12 PM IST

കര്‍ണ്ണാടകത്തിലെ ഏറ്റവും ജനകീയനായ സി പി എം നേതാവ് ജി വി ശ്രീരാമറെഡ്ഢിയെയാണ് പീഡനവിവാദത്തെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍ നിന്നടക്കം തരംതാഴ്ത്തിയത്. പി കെ ശശിക്കെതിരായ അച്ചടക്ക നടപടി അംഗീകരിച്ച അതേ യോഗത്തിലാണ് കര്‍ണ്ണാടകത്തിലെ പീഡനവും പരിഗണിച്ചത്.