ഇമാം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി സൂചന

Feb 14, 2019, 10:41 AM IST

തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി സൂചന. കഴിഞ്ഞ മൂന്നുദിവസമായി ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിന് വിധേയയായ പെണ്‍കുട്ടി ഒടുവില്‍ പീഡനവിവരം വനിതാ സിഐ ഉള്‍പ്പെട്ട സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.