QuickView

മാപ്പു പറയാൻ ആവശ്യപ്പെടുന്ന അമ്മയോട് റിമ പറയുന്നു 'ഗോ റ്റു ഹെൽ'

Oct 16, 2018, 6:03 PM IST

അമ്മയിലേക്ക് തിരിച്ചു വരണമെങ്കിൽ അമ്മയോട് മാപ്പു പറയണം എന്നാവശ്യപ്പെട്ടവരോട് റിമയുടെ ഗോ റ്റു ഹെൽ. കെപിഎസി ലളിതയോട് തനിക്ക് സഹതാപമുണ്ടെന്നും റിമ കൂട്ടിച്ചേർത്തു.