ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പില്‍ നടി ലീന ഇന്ന് പൊലീസിന് മൊഴിനല്‍കും

Dec 17, 2018, 10:11 AM IST

കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ സ്ഥാപന ഉടമയായ നടി ലീന മരിയ പോള്‍ പൊലീസിന് ഇന്ന് മൊഴി നല്‍കും. അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടായിരുന്നെന്നാണ് നടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.