QuickView

ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയായി

Dec 15, 2018, 5:23 PM IST

ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരായി. സൈന തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങളും വിവരവും പങ്കു വച്ചത്.