രാജസ്ഥാനിൽ ഷാനിമോൾ ഉസ്മാന്റെ പ്രസം​ഗം

Dec 1, 2018, 7:12 PM IST

അശോക് ​ഗെലോട്ടിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഷാനിമോൾ ഉസ്മാനും. ഹിന്ദിയിൽ പ്രസം​ഗിച്ച് കയ്യടി നേടി കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസിന്റെ വനിതാ നേതാവ്.