QuickView

ബി ജെ പി മുക്തഭാരതത്തിന് ആഹ്വാനം ചെയ്ത് ശിവസേന

Dec 13, 2018, 1:27 PM IST

തെരഞ്ഞെടുപ്പ് തോൽ‌വിയിൽ ബി ജെ പിയെ വിമർശിച്ച് ശിവസേന. ജനങ്ങൾ ആഗ്രഹിക്കുന്നത് ബി ജെപി മുക്ത ഭാരതമാണെന്നാണ് ശിവസേന പറഞ്ഞത്.