സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അവ്യക്തത; മെഡിക്കല്‍ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഭാര്യ സീന ഭാസ്‌കര്‍

Jan 30, 2019, 5:26 PM IST

 പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ബ്രിട്ടോയുടെ ഭാര്യ സീന പറയുന്നു. മരണ സമയത്ത് താന്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും, ഒപ്പമുണ്ടായാവര്‍ പല രീതിയിലുള്ള കഥകള്‍ മെനയുകയായിരുന്നെന്നും സീന വ്യക്തമാക്കി.