QuickView

സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് പാകിസ്ഥാൻ ഗായകനെ ഒഴിവാക്കി

Feb 19, 2019, 4:49 PM IST

സൽമാൻ ഖാൻ ഫിലിംസ് നിർമ്മിക്കുന്ന നോട്ട് ബുക്ക് എന്ന ചിത്രത്തിൽ നിന്ന് പാകിസ്ഥാൻ ഗായകൻ ആതിഫ് അസ്‌ലത്തെ ഒഴിവാക്കി. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് കലാകാരന്മാരെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഒഴിവാക്കൽ.