QuickView

ജീവാംശമായ് താനേ... പാട്ടുപാടി കയ്യടി വാങ്ങി പട്ടാളക്കാർ

Feb 21, 2019, 6:01 PM IST

അതിർത്തിയിൽ നിന്നെത്തിയൊരു പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജീവാംശമായ് എന്ന ഈ പാട്ട് പാടിയിരിക്കുന്നത് രണ്ട് പട്ടാളക്കാരാണ്.