കാസര്‍ക്കോട് ഇരട്ടക്കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കും

Feb 18, 2019, 9:45 AM IST

കാസര്‍കോട് കല്ലിയോട്ട് കഴിഞ്ഞ ദിവസം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയിപ്പ്.